ഇമാം നവവി(റ): ആധ്യാത്മിക ലോകത്തെ നിസ്തുല്യ പ്രഭാവം

ശാഫിഈ മദ്ഹബിലെ പ്രല്‍ത്ഭപണ്ഡിതനാണ് ഇമാം നവവി(റ). തന്റെ കുറഞ്ഞ ജീവിത കാല യളവില്‍ കനപ്പെട്ട പല ഗ്രന്ഥങ്ങളും പ്രഗത്ഭ ശിഷ്യന്‍മാരെയും വൈജ്ഞാനിക ലോകത്തിനു സമര്‍പ്പിക്കാന്‍ കഴിഞ്ഞവര്‍. തികഞ്ഞ സൂക്ഷമതയും ആത്മീയതയിലൂന്നിയ ജീവിതവുമാണ് അവരില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നത്. ചരിത്രമുറങ്ങുന്ന സിറിയയിലെ നവാ ഗ്രാമത്തില്‍ ഹി.631 മുഹറം മാസത്തിലാണ് ഇമാം അബൂസകരിയ്യ യഹ്‌യബ്‌നുശറഫ് അന്നവവി(റ)ന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ ആത്മീയ വിഷയങ്ങളില്‍ അതിയായ താല്‍പര്യം കാണിച്ച മഹാനുഭാവന് ഏഴാം വയസ്സില്‍ തന്നെ ലൈലത്തുല്‍ ഖദ്‌റ് അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചു.ശൈഖ്… Continue reading ഇമാം നവവി(റ): ആധ്യാത്മിക ലോകത്തെ നിസ്തുല്യ പ്രഭാവം

Featured post

Published
Categorized as Islamic

ശേഷിയുടെ ലോകത്ത് കരുത്തുപകരുന്ന ‘ഏബ്ള്‍ വേള്‍ഡ്’

പിറന്നുവീണത് അന്ധരായ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍. മടിയില്‍ കിടത്തി താലോലിക്കാനും താരാട്ടുപാടാനുമുള്ള കൊതി ബാക്കിയാക്കി പ്രസവ വേദനയില്‍ മാതാവ് പരലോകത്തേക്ക് യാത്രയായി. തുടിപ്പുള്ള കവിളകങ്ങളില്‍ മുത്തം നിറക്കാന്‍ അവളെ ഭാഗ്യം തുണച്ചിട്ടുണ്ടാകില്ല. മാസങ്ങളേറെ സഹിച്ച് ജന്മം നല്‍കി ആരിഫ വിടപറയുമ്പോള്‍ അമ്മിഞ്ഞപ്പാല്‍ കിട്ടാതെ ആ ചോരപ്പൈതലുകള്‍ വാവിട്ട് കരയുകയായിരുന്നു. ഇരുള്‍ നിറഞ്ഞ കണ്ണുകളുമായി ഭൂമിയില്‍ കാല് കുത്തിയ പിഞ്ചുകുഞ്ഞുങ്ങളെ നോക്കി ഉപ്പയും ഉപ്പാപ്പയും തേങ്ങി. എങ്കിലും വിധിയില്‍ ക്ഷമിച്ച് അവര്‍ മനസ്സിന് ശക്തിപകര്‍ന്നു. സ്‌നേഹവും വാത്സല്യവും നല്‍കി ഓമനിച്ചു… Continue reading ശേഷിയുടെ ലോകത്ത് കരുത്തുപകരുന്ന ‘ഏബ്ള്‍ വേള്‍ഡ്’